Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

Post image

ഒരു പെണ്ണ് കാണൽ കഥ

'എന്നാ മോള് അകത്തേക്ക് പൊയ്ക്കോ' തന്റെ റൂമിലേക്ക് നടക്കുമ്പോൾ അനുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഒരിക്കൽ കൂടി ഈ വേഷം കെട്ടലിന് ഇല്ല എന്ന് വിചാരിച്ചതാ. ആകെ മടുത്തു. പുറത്ത് കാരണവന്മാരുടെ ശബ്ദം. ' ഇതാണ് കുട്ടി, ഇപ്പൊ കംപ്യുട്ടർ പഠിക്കാ' 'ഉം. ഇന്നത്തെ കാലത്ത് കുട്ടികളെ വീട്ടിൽ വെറുതെ ഇരുത്തണ്ട, ഇങ്ങ ...

0 0 | 11-Oct-2017 | Stories
Post image

ത്രിമൂർത്തികളുടെ അമ്മ

" രാത്രിയിലെന്റെ നെഞ്ചിലേക്കു തല ചായ്ച്ചു കിടന്നപ്പോഴാണു പ്രിയതമ മനസ്സു തുറന്നത് """ ചേട്ടായീ """ ഭാര്യയുടെ സ്നേഹമൂറുന്ന വിളിയിൽ ഞാൻ കാര്യം തിരക്കിയത് """ എന്താണെന്നു വെച്ചാൽ പറയടീ പെണ്ണേ""" """" ചേട്ടായീ അത്...അത്...""" """ നീ വിക്കാതെ കാര്യം പറയൂ കൊച്ചേ..ബാക്കിയുളളവനെ ടെൻഷൻ അടുപ്പിക്കാതെ""" """ ആ ചെവിയിങ്ങു തന് ...

0 0 | 08-Oct-2017 | Stories
Post image

നാത്തൂൻ

" ബൈക്ക് സ്റ്റാർട്ട് ചെയ്ത് കടയിലേക്ക് പോകാനായി ഒരുങ്ങുമ്പോഴാണു പിന്നിൽ നിന്നും ഒരു വിളി "" ഏട്ടാ "" പിന്തിരിഞ്ഞു നോക്കിയപ്പോൾ വീട്ടിലെ എന്റെ പാര.അനിയത്തി "" നിന്നോട് ഞാൻ പലവട്ടം പറഞ്ഞട്ടില്ലെ എവിടെങ്കിലും പോകുമ്പോൾ പിന്നിൽ നിന്നും വിളിക്കരുതെന്ന്.എത്ര പറഞ്ഞാലും മനസ്സിലാവില്ലേ നിനക്ക്"" "" സോറി ...

0 0 | 08-Oct-2017 | Stories
Post image

ബസ്സ്

"തനിക്കൊന്നും എന്താടോ കണ്ണുകാണില്ലേ.വീട്ടിലൊന്നും അമ്മയും പെങ്ങളുമില്ലേ" പെട്ടെന്നു ബസിലെ തിരക്കിനിടയിൽ അവളുടെ അലർച്ച കേട്ടു ഞാനൊന്നു ഞെട്ടി.ഇവളിതാരോടാ പറയുന്നേ.നോക്കിയപ്പോൾ എന്നോട് തന്നെ. "എന്താ കാര്യം" "തനിക്കൊന്നും അറിയില്ല പാവം.കുളിച്ചു സുന്ദരക്കുട്ടപ്പനായി ഒരുങ്ങി ചിലയവന്മാർ എഴുന്നു ...

0 0 | 08-Oct-2017 | Stories
Post image

തേപ്പു കല്യാണം

"സ്നേഹിച്ച പെണ്ണ് തേച്ചിട്ട് പോയത് കൊണ്ടാണ് അനിയനായി ഞാൻ വഴിമാറി കൊടുത്തത് അവനെങ്കിലും കല്യാണം കഴിച്ചു സുഖമായി ജീവിക്കട്ടെ എന്റെ ജീവിതം നായ നക്കിയത് പോലെയായി എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അവളെ കാണുന്നത് കാണുന്നെ എന്നു വെച്ചാൽ എന്റെ സ്വന്തം അനിയന്റെ കല്യാണത്തിന്റെ അന്നാണ് കണ്ടത് ലോകത്തി ...

0 0 | 08-Oct-2017 | Stories
Post image

എന്റെ പ്രണയിനി

"ടാ ഞാൻ മരിച്ചു കഴിഞ്ഞാൽ നീയൊന്നു കൂടി കെട്ടണം. എന്തിനെന്നറിയാമോ,, ഞാൻ ഭൂമിയുടെ ആഴങ്ങളിൽ ഒളിച്ചാലും എന്റെ പ്രാണനായ നീ ആരും കൂട്ടിനില്ലാതെ ഏകനായി അലയരുത്""" ""ഇല്ല പെണ്ണെ നിന്നെയൊരു മരണത്തിനും ഞാൻ വിട്ടുകൊടുക്കില്ല.നീയെന്റെ പ്രിയപ്പെട്ടവളാണ്"" """കാലം എഴുതിയ കണക്കു പുസ്തകത്തിലെ ഒരു താളും മനുഷ്യർക് ...

0 0 | 08-Oct-2017 | Stories
Post image

പ്രിയതമ

"പെണ്ണ് കെട്ടി കഴിഞ്ഞപ്പോഴാണ് ഒന്നു നന്നാവാമെന്ന് തീരുമാനിച്ചത് അതുവരെ തല്ലിപ്പൊളിയായി നടന്ന എനിക്ക് വിവാഹം പുതിയൊരു അനുഭൂതി ആയിരുന്നു കൂട്ടുകാരും കൂടി തെക്ക് വടക്ക് കറങ്ങി നടന്ന് പാതിരാത്രി വീട്ടിൽ ചെന്ന് എങ്കിലായി പെണ്ണ് കെട്ടിയതോടെ എന്നെ ചോദ്യം ചെയ്യാനാളായി " ഇത്രയും നാൾ കറങ്ങി നടന്നി ...

0 0 | 08-Oct-2017 | Stories
Post image

സാഫല്യം

" ടീ മരംകേറി താഴോട്ടിറങ്ങടീ""" """ നീ പോടാ മരത്തലയാ..ഞാൻ എനിക്കിഷ്ടമുളളത് ചെയ്യും""" """" മരംകേറിപ്പെണ്ണേ മരത്തിൽ കൊത്തലാ നിന്റെ പണി.ആണോടീ മരംകൊത്തി """ """ മരംകൊത്തി നിന്റെ കെട്ടിയോളാടാ""" """" അതാണല്ലോ നിന്നെ ഞാൻ മരംകൊത്തീന്നു വിളിച്ചേ"""" """ ടാ മരത്തലയാ നിനക്കു രാവിലെയൊരു പണിയുമില്ലേ. എന്നോട് വഴക്കിടാതെ നീ പോയ ...

0 0 | 08-Oct-2017 | Stories
Post image

ഏട്ടന്റെ സ്വന്തം കുഞ്ഞാറ്റ

" കൂടെ കളിക്കാനും പിണങ്ങാനും കൂട്ടിനു ഒരു കൂടപ്പിറപ്പ് ഉണ്ടാവുക എന്നത് ഒരു ആശ്വാസം തന്നെയാണ് എന്റെ അച്ഛനും അമ്മക്കും ആണും പെണ്ണുമായി ഒരു മകൻ ആണ് ഉള്ളത് കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അവർക്ക് മണ്ണാറശ്ശാലയിൽ ഉരുളി കമഴ്ത്തിയതിനു ശേഷം ആണ് ഞാൻ ഉണ്ടായത് വാ തുറന്നാൽ അമ്മ എപ്പോഴും പറയും "" നിന്നെ ഉരുളി കമഴ് ...

0 0 | 08-Oct-2017 | Stories
Post image

ദീർഘസുമംഗലി ഭവ

"വെയിറ്റർ നാലു പൊറോട്ടയും ഒരു കാടഫ്രൈയും..രണ്ട് പാഴ്സൽ വേണം" ഹോട്ടലിൽ രണ്ടു പാഴ്സലിനു ഓഡർ ചെയ്തിട്ടു അക്ഷമനായി ഞാൻ കാത്തിരുന്നു.ശമ്പളം കിട്ടുന്ന ദിവസം ഇതൊരു പതിവാണ്. അല്ലെങ്കിൽ കെട്ടിയോളും പെങ്ങളൂട്ടിയും പിണങ്ങും.പതിവു തെറ്റിയാൽ പിന്നെത്തെ പുകിലു വേറയാണ്.. "ഏട്ടനോടല്ലാതെ എന്റെയിഷ്ടം ഞാനോരോടു ...

0 0 | 08-Oct-2017 | Stories
Post image

എന്റെ കാക്കപ്പുള്ളിക്ക്

"ചേട്ടാ മൂന്നു ചായ, നല്ല കടുപ്പത്തിൽ " ശബ്ദം കേട്ടിടത്തേക്ക് ശങ്കരേട്ടനൊന്നു തിരിഞ്ഞുനോക്കി.ഫ്രീക്കത്തികളായ മൂന്നുപെൺകുട്ടികൾ.തുടുത്ത തക്കാളിപ്പഴം പോലെയുള്ള കവിളുകളുളള സുന്ദരിമാർ. ഒന്നിനു ചിരിക്കുമ്പോൾ നുണക്കുഴിക്കവിളും രണ്ടാമത്തേതിനു മൂക്കുത്തിയും മൂന്നാമത്തേത് കാക്കപ്പുളളി താടിക്കു ...

0 0 | 08-Oct-2017 | Stories
Post image

ഫുൾ ബോട്ടിൽ

"ചേട്ടാ വീര്യം കൂടിയൊരു ഫുൾബോട്ടിൽ...ലോക്കൽ ബ്രാന്റായാലും സാരമില്ല" ശബ്ദം കേട്ടപ്പോൾ പറഞ്ഞയാളെ ഞാനൊന്നു സൂക്ഷിച്ചു നോക്കി സുന്ദരിയായൊരു പെൺകുട്ടി.വെളുത്ത് കൊലുന്നനെയുളള അവളു രാവിലെ തന്നെ അടിച്ചു ഫിറ്റാണ്.ഇനി ഇതും കൂടി വലിച്ചു കേറ്റാത്തതിന്റെ കുഴപ്പമേയുളളൂ.വല്ല കോളേജിലും പഠിക്കുന്നതായിരിക ...

0 0 | 08-Oct-2017 | Stories
Post image

സഹധർമ്മിണി

"രാവിലെതന്നെ പ്രിയതമയുടെ നെഞ്ചത്തലച്ചുകൊണ്ടുളള നിലവിളികേട്ടാണു ഞാൻ ഞെട്ടിയുണർന്നത്.പെട്ടന്നെഴുന്നേറ്റതിനാൽ കാര്യമൊന്നും മനസ്സിലാകാതെ ഞാനമ്പരന്നു. " കരയാതെ കാര്യമെന്താന്നു വെച്ചാൽ പറയടീ.കരച്ചിലും പറച്ചിലും ഒരുമിച്ചായതിനാൽ എനിക്കൊന്നും മനസ്സിലാവുന്നില്ല" "അല്ലെങ്കിലും ഞാൻ പറയുന്നത് നിങ ...

0 0 | 08-Oct-2017 | Stories
Post image

ഓണനിലാവ്

" പിറ്റേദിവസം തിരുവോണമായതു കാരണം ഞാനും അഞ്ജൂട്ടിയും കൂടി വീട്ടിലെ ജോലികളെല്ലാം ചെയ്തു തീർക്കുമ്പോൾ മണി രാത്രി രണ്ടായി ഒരു വീട്ടുജോലിയും ചെയ്തു ശീലമില്ലാതിരുന്ന എന്നെക്കൊണ്ടിന്നലെ കെട്ടിയോളും എല്ലാ പണിയും പഠിപ്പിച്ചു വീടിന്റെ തറ തുടക്കുന്നതു മുതൽ അടുക്കളയിലെ പാത്രങ്ങൾ എങ്ങനെ കഴികിവെക്കാ ...

0 0 | 08-Oct-2017 | Stories
Post image

അമ്മയാണേ സത്യം

"അമ്മ മരിച്ചു ആറാമാസം വേറൊരമ്മ വരുന്നൂന്നറിഞ്ഞപ്പോൾ എനിക്കാദ്യം ദേഷ്യമാണു തോന്നിയത്.അമ്മ മരിച്ചു ഓർമ്മകൾ മായും മുമ്പേ മറ്റൊരമ്മ എന്നതിനെ കുറിച്ചെനിക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. അച്ഛൻ രണ്ടാമത് കെട്ടുന്നൂന്നു അറിഞ്ഞപ്പോൾ തന്നെ കലിയടങ്ങാതെ ഞാൻ പൊട്ടിത്തെറിച്ചു. " എന്റെ അമ്മയെ ...

0 0 | 08-Oct-2017 | Stories
entesrisht loading

Next page