Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

Post image

കുട്ടികാലം

പാടത്തും പറമ്പിലും ഓടി കളിച്ചതും പഴയ സൈക്കിൾ ടയറിനെ വണ്ടിയാക്കി മത്സരിച്ചു ഓടിച്ചതും മണ്ണപ്പം ചുട്ടുകളിച്ചതും ചോറും കൂട്ടാനും വെച്ച് കളിച്ചതും ഓല കൊണ്ട് കണ്ണടയും കാറ്റാടിയും വാച്ചും മോതിരവും ഒക്കെ ഉണ്ടാക്കി കളിച്ചതും ആകാശം വേണോ ഭൂമി വേണോ കളിച്ചതും കോട്ടിയും പുള്ളും കളിച്ചതും കല്ല് കളിച് ...

0 0 | 08-Oct-2017 | Stories
Post image

പ്രണയിക്കണം ഒരു വട്ടം

" പ്രണയത്തിന്റെ മനോഹരമായ ലോകത്തേക്ക് അവളെയും കൂട്ടി ഇറങ്ങി ചെല്ലണം സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കണം .. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും അവളിൽ നിന്നും പ്രതീക്ഷിക്കണം ആ പിണക്കം മാറ്റാൻ കുഞ്ഞു സമ്മാനങ്ങൾ നൽകണം .. അതുകണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി നിറയണം .. ഇടയ്ക്കു വീട്ടിൽ അറിയുമ്പോൾ ...

0 0 | 08-Oct-2017 | Stories
Post image

മഴ

ചിലപ്പോ ഈ മഴയ്ക്കു വല്ലാത്തൊരു പ്രണയമാണ് പ്രകൃതീ നിന്നോട്, അസൂയ തോന്നി പോകും..ചില നേരം ഒരു കുളിർ കാറ്റിൽ തുടങ്ങി പെയ്യാതെ തോരുന്ന.. ചിലനേരത്തു പെട്ടന്ന് പെയ്തൊഴിയുന്ന മറ്റു ചിലപ്പോ പെയ്യാൻ വെമ്പി നിന്ന് ഒരു കുളിർ കാറ്റിൽ തിരികെ പോകുന്ന ചിലനേരം താളത്തിൽ പെയ്തു പെയ്തു തങ്ങിനെ ദിവസം മുഴുവൻ പെയ്തൊ ...

0 0 | 07-Oct-2017 | Stories
Post image

രക്ഷകൻ

മഴയുടെ നനവും മടിയും മാറി പുൽക്കൂട്ടിൽ രക്ഷകൻ ജനിക്കുന്നത് കാത്തിരിക്കുന്ന ഒരു ഡിസംബറിൽ ആണ്, ആ ആശ്രമത്തിന്റെ നീണ്ട ഇടനാഴികൾ ലക്ഷ്യമാക്കി യുള്ള ന്ടെ ആദ്യ യാത്ര . പിന്നീട് എപ്പഴാ അങ്ങോട്ട് ഉള്ള യാത്രകൾ മാസത്തിൽ ഒന്ന് എന്ന രീതിയിൽ ശീലമായതെന്ന് അറിയില്ല.. കാരണം ആ വലിയ നടപ്പാതയും അതിനൊടുവിൽ ആയി ശാന് ...

0 0 | 07-Oct-2017 | Stories
Post image

തിരയും തീരവും

തിരയും തീരവും പ്രണയിച്ചു.... ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞും തിര തീരത്തെ ആഞ്ഞു പുൽകി ... മണൽ തരികളായി അവൾ അവനിൽ അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു. സൂര്യനവളെ പൊള്ളിച്ചപ്പോഴൊക്കെ തിരയെത്തി അവളിലെ ചൂടേറ്റു വാങ്ങി തണുപ്പിച്ചു. തിര കാണാൻ തീരത്തെത്തുന്നവരിൽ ചിലർ കോറിയിട്ട അക്ഷരങ്ങൾ അവളെ മുറിവേൽപ്പിച് ...

0 0 | 07-Oct-2017 | Stories
Post image

വിലക്കപ്പെട്ടവൻ

വിലക്കപ്പെട്ട മരത്തണൽ ആണെന്ന് അറിഞ്ഞിട്ടും അവൾ വെയിൽ ചൂടിൽ എരിയുമ്പോ പലപ്പോഴും അയാൾക് അരികിലേക്ക് ഓടി എത്തിയിരുന്നു. സങ്കടങ്ങളുടെ നടുവിൽ തളർന്നു വീഴാറാവുമ്പോ ആശ്വാസത്തിന്റെ മഴമേഘ ങ്ങൾ തിരഞ്ഞു അവൾ വീണ്ടും വന്നു തളർച്ച മാറ്റി സ്നേഹത്തിന്റെ മഴ നൂലുകൾ ഏറ്റുവാങ്ങി തിരികെ പോയിരുന്നു. എന്നാൽ എപ്പ ...

0 0 | 07-Oct-2017 | Stories
Post image

നിനച്ചിരിക്കാതെ ഒരു യാത്ര

"മുറ്റത്തൊരു ചെറു പന്തൽ ഒരുങ്ങിയിട്ടുണ്ട്.. അവിട വിടെയായി തേങ്ങലുകൾ... ന്ടെ തലയ്ക്കു മുകളിൽ ഒരു കുരിശു സ്ഥാനം പിടിച്ചിട്ടുണ്ട്... കുട്ടൻ അവന്ടെ കുഞ്ഞു കൈകളാൽ കെട്ടിപിടിച്ചു ന്ടെ നെഞ്ചിൽ ആർത്തു തല്ലി കരയുന്നുണ്ട്. ആരൊക്കെ യോ എന്നെ കാണാൻ വരുന്നു.. ചിലർ തിരക്കിട്ടു മടങ്ങുന്നു.. ചിലർ തേങ്ങലടക്കാൻ പാട് ...

0 0 | 06-Oct-2017 | Stories
Post image

ന്ടെ സുഹൃത്തിന്റെ കാണാതായ കസേര

ഇന്നത്തെ ന്ടെ എഴുത്തിലെ നായകൻ ഒരു പുരോഹിതൻ ആണ്.. കക്ഷി ന്ടെ സുഹൃത്താണ് അതുകൊണ്ട് ധൈര്യമായി എഴുതാം. തല്ലു കൊള്ളില്ല .. ക്ഷമിച്ചോളും.. ഒരു കരണത്തടിച്ചവ് മറു കരണം കൂടി കാണിച്ചു കൊടുത്തവനാണ് ഗുരു അതോണ്ട് ഞൻ തല്ലു കൊള്ളത്തില്ല. ന്നു ഉറപ്പു. ഇതിലെ നമ്മുടെ നായകൻ ആണ് ഇരിക്കാൻ കസേര തേടി നന്നത് അതും ഇവുടെങ് ...

0 0 | 06-Oct-2017 | Stories
Post image

ബാല്യം

കുയിൽപാട്ടിന്‌ മറുപാട്ട് പാടിയ ബാല്യം. .. മഴയെ കുടയില്ലാതെ തടുത്തൊരാ ബാല്യം തൊടിയിലെ മൂവാണ്ടൻ മാവിൻ ചില്ലയിൽ കല്ലെറിഞ്ഞ പുഴമീനുകളെ ഈരിഴ തോർത്തിനാൽ തടഞ്ഞ ബാല്യം ഭാരമില്ലാത്തൊരാ അപ്പൂപ്പൻ താടിക്കു പിന്നാലെ കുതിച്ചോരാ ബാല്യം.... ഉമ്മറപ്പടിയിൽ അമ്പിളി അമ്മാവനെ കണ്ണെറിഞ്ഞു അച്ഛൻ കൊണ്ട് വരുന്ന മിഠ ...

0 0 | 06-Oct-2017 | Stories
Post image

ഒരു നീലത്തിമിംഗലത്തിൻറെ കഥ

"എടാ പൊട്ടാ...നിനക്ക് ഈ മുടിയൊക്കെ വെട്ടിച്ചു വൃത്തിക്കും മെനക്കും ഒക്കെ ഒന്ന് നടന്നൂടേ ...?" ഒരു സ്ത്രീ ശബ്ദം. എന്റെ വീട്ടുകാർ പോലും എന്റെ ഇഷ്ട്ടാനിഷ്ടങ്ങളിൽ തലയിടുന്നത് എനിക്ക് ഇഷ്ടമല്ല, അപ്പോഴാ ഏതോ ഒരു പെണ്ണ് . ഞാൻ അല്പം...അല്ല, നല്ല ദേഷ്യത്തിൽത്തന്നെ നോക്കി. ഒരു ഈർക്കിലി പെണ്ണ്..! അല്പം തൊലിവെളുപ്പ ...

0 1 | 05-Oct-2017 | Stories
Post image

റിവേഴ്സ് ഗിയർ

പെട്ടെന്ന് അവൻ ബ്രേക്ക് ചവിട്ടി. കാർ പൊടുന്നനേ റോഡിൽ നിന്നു. അത് മെയിൻ റോഡ് ആയിരുന്നില്ല; അതുകൊണ്ട് തിരക്കുണ്ടായിരുന്നില്ല, ഏതോ റസിഡൻഷ്യൽ ഏരിയ. ...

0 1 | 05-Oct-2017 | Stories
entesrisht loading