വൃത്തിയുള്ള ഉരുണ്ട അക്ഷരങ്ങളാൽ ആ ചുമരിൽ ഇങ്ങിനെ എഴുതിവച്ചിരിയ്ക്കുന്നു....
വെടിസരസുവിന്റ കുളത്തിൽ നീന്തലുപഠിയ്ക്കാനാഗ്രഹിയ്ക്കുന്നവർ ഈ നമ്പറില്‍ ബന്ധപ്പെടുക....99----------31
ബാപ്പുവിന്റെ ഇരുമ്പുവടി കൊണ്ട് മാത്രം തുറക്കുന്ന ഖദീജയുടെ പൂട്ട് പൊളിഞ്ഞ് പണ്ടാരടങ്ങട്ടെ.....
കത്രീനയുടെ നീർമ്മാതളത്തോളം ഭംഗിയുള്ള ഒരു പൂൂ.....ക്കളും ഞാനിതുവരെ മറ്റെങ്ങും കണ്ടിട്ടില്ല....
കഥകളിനിയുമുണ്ടൊരുപാട്....
ദീർഘദൂര ശൗചാലയത്തിൽ നിന്നും
സിബ്ബ് വലിച്ച് പുറത്തേയ്ക്കിറങ്ങുമ്പോൾ ഞാനാലോചിച്ചു....
മലയാളസാഹിത്യം മരിച്ചുകൊണ്ടിരിക്കുന്നെന്ന് നാം പറയുന്നത് ഒട്ടും ശരിയല്ല....
Jayaraj Parappanangadi
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.