ഒരുകൂട്ടം ഏജന്റുമാർ അമ്പലക്കമ്മറ്റി ഓഫീസിൽ നിന്നും പ്രസന്നവദരായി ഇറങ്ങി വരുന്നതുകൊണ്ട് കാര്യം അന്വേഷിച്ചു.
കോവിലിലെ ഭഗവാന്റെ അന്നദാനം ഇൻഷുറൻസ് ചെയ്യാൻ വന്നവർ ആണത്രേ...!
- രഞ്ജിത്കുമാർ. എം
Dr. RenjithKumar M
1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട