ജീവിതത്തിനു മുന്നിൽ തോറ്റു കൊടുക്കാതെ പൊരുതി ജയിക്കാൻ (ശമിക്കുന്നവർ ജീവിതത്തിൽ ഒരുപാടു വേദനകളും വിഷമങ്ങളും അനുഭവിക്കുന്നവർ ആയിരിക്കും
തകർന്നു പോകുമ്പോഴും സ്വയം താങ്ങായി മുന്നോട്ടു പോകുന്നവരും സ്വന്തം കഴിവിലും ആത്മാവിശ്വാസത്തിലും ഉറച്ചു നിൽക്കുന്നവർ ജീവിതത്തിലെ ഏതൊരു സാഹചര്യങ്ങളെയും വളരെ ശക്തിയായി നേരിടും ..
ഈ ഭൂമിയിൽ നമുക്കുള്ളത് ഒരു ജീവിതമാണ് അത് നമ്മൾ നല്ല രീതിയിൽ ജീവിച്ചു തീർക്കണം..
ചിരിക്കുള്ളിലും ചിതറിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകും ഓരോ മനുഷ്യനും സ്വയം മനസ്സിലാക്കാനും ഇല്ലാത്ത കഴിവിന് പുറകെ പോകാതെ നമുക്ക് ഉള്ള കഴിവിനെ ഉപയോഗിക്കാനും പ്രവർത്തിപ്പിക്കാനും (ശമിക്കുക
ഈ മനോഹരമായ ലോകത്തു കാണാനും കേൾക്കാനും അനുഭവിക്കാനും ഒരുപാടു ഉണ്ട്
- ധനു
Dhanu
ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച