അര നിമിഷം കൊണ്ട് മുഖത്തെ ചിരി മാറി കാമം
നിറഞ്ഞ നേരത്തെപ്പഴോ
കുഞ്ഞു മേനി വേദനിച്ച നേരം
അച്ഛൻ സ്നേഹം കൊണ്ടെന്നെ അമർത്തി ഉമ്മ വയ്കാറുണ്ടെന്നോർത് പോയത്രേ
അമ്മയും കുഞ്ഞേട്ടനും
അമർത്തി ചേർത്ത് നിർത്തി കൊഞ്ചിക്കാറുണ്ടെന്നതും ഓർത്തു പോയത്രേ
വേദന കൊണ്ട് പുളഞ്ഞു ജീവൻ പോയപ്പോഴും ന്താണ് നടക്കുന്നതെന്ന് മാത്രം
മനസിലായിലവൾക്....
പിറ്റേന്ന് പത്ര താളുകളിൽ
പീഡനം എന്ന തലകുറിപ്പോടെ
അച്ചടിച്ച് വന്ന
പത്രമവൾ കണ്ടതില്ലല്ലോ
-സിമി എബി (മയിൽ പീലി)
Simi Eby
സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാ