2018 ൽ സൗത്ത് ഇന്ത്യയിലെ 7 ഹോമിയോകോളേജുകളെ ഉൾപ്പെടുത്തി ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൻറെ ആതിഥേയത്വത്തിൽ തിരുവനന്തപുരത്തു നടത്തുന്ന 'ബല്ലേറിന' സൗത്ത് ഇന്ത്യ ഹോമിയോ ഫെസ്റ്റ് ദീപം തെളിയിച്ചുകൊണ്ട് ഗായകൻ ശ്രീ. ജയചന്ദ്രൻ, SVR ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീമതി. Dr. താര, വിശിഷ്ട അതിഥികൾ എന്നിവർ ഉത്‌ഘാടനം ചെയ്തു സംസാരിക്കുന്നു.
BALLERINA2K18
AKHMS