ഉഷസ്സേ നീയെന്നെയുണർത്താൻവന്നതോ ? അതോ പകലോന്റെ മടിയിലുറങ്ങാൻ വന്നതോ?
അലി പുന്നയൂർ
Ali Punnayur
അലി.A .C (മഹർ അലി) ജനിച്ചത് തൃശൂർ ജില്ലയിലെ പുന്നയൂർ എന്ന പഞ്ചായത്തിൽ 1967ൽ മെയ് 1st പഠനം മൂന്നു തട്ടു കളായിട്ടായിരുന്നു lp up സെക്കന്ററി മൂന്ന് സ്‌കൂളുകളിൽ Sslc പാസ്സായി പിന്നീട് പ്രീഡിഗ്രി പഠിച്ചു പിന്നീട b a സാമ്പത്തിക ശാസ്ത്രം പൂർത്തിയാക്കില്ല പിന്നീട് നാട്ടിൽ സിൽവർ ആഭരണങ്ങൾ വിൽക്കുന്ന ഷോപ് സ്കൂൾ തലത്തിൽ സാഹിത്യ പരമായി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ എഴുതുന്നു ഒരു പുസ്തകം പ്രകാശനം