#മഴയോർമ്മയിൽ#
""""""""""""""""""""""""""
എനിക്കേറെ പ്രീയമുള്ളവളെ.............
............................,,
ഇനിമുതൽ നീയെന്നെ മരിച്ചടക്കപ്പെട്ടവർക്കിടയിൽ തിരയുക
രൂപമില്ലാത്തൊരു പുഞ്ചിരി നിന്നെ ഭ്രമണംചെയ്താൽ......,ഞാനെന്നറിയുക മുഖംപൂഴ്ത്തി വേഗം മടങ്ങുക
ചാവുമണക്കുന്ന റോസുകൾക്കുള്ളിലെൻ ഹൃദയമുണ്ടാകും
നീയതിൻ മുള്ളുപക്ഷിക്കുക...യെന്നെ മറക്കുക
ആളില്ലാത്തോരു നിലവിളി ഞാനെ ന്നറിയുക. പിൻവിളികടന്നു വേഗംഗമിക്കു
ലിനിഷ് ലാൽ മാധവദാസ്
LinishLal Madhavadas
ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്