ഓർമകളുടെ മുറ്റത്തു ഇന്ന് പെയ്തൊഴിഞ്ഞ മഴത്തുള്ളികളിൽ എന്റെ സ്വപ്നങ്ങളുടെ നിറമായിരുന്നു.. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോയ നിരവധി സമൃദ്ധികളുടെ ശവപ്പറമ്പിൽ ആണ് വിടരും മുന്നേ കൊഴിഞ്ഞ പുതുവർണ്ണത്തില്ലുള്ള സ്വപ്നങ്ങളും ഉറങ്ങാൻ കിടന്നത്... ✍
Ambily O.S
എറണാകുളം ജില്ലയിലെ മലയോര ഗ്രാമമായ കൂത്താട്ടുകുളത്തിനടുത്ത് പിറമാടം ആണ് എൻ്റെ നാട്. ചെറുപ്പം മുതലേ എഴുത്തിനെ സ്നേഹിച്ചിരുന്നു. അച്ഛൻ അമ്മ അനിയത്തി അതാണ് എൻ്റെ കുടുംബം