ഇന്ന് നമ്മുക്ക് ചുറ്റും തടസമായി നിൽക്കുന്നതൊക്കെയും
നാളെ നമ്മുക്കായി വഴി മാറും.. പ്രകൃതി നമ്മുക്കായി പുതിയ ഋതുക്കൾ നെയ്യും, നാമതിൽ നനഞ്ഞും, കുളിർത്തും, വിയർത്തും കയ്യോടു കൈ ചേർത്ത് മരണം വരെ അങ്ങനെ...
- വൈശാഖ് വെങ്കിലോട്
Vyshakh Vengilode
വൈശാഖ് വെങ്കിലോട്, ജനിച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ വെങ്കിലോട് എന്ന നേരും നന്മയുമുള്ള കൊച്ചു ഗ്രാമത്തിലാണ്. അമ്മ ശ്രീജ. പ്രാഥമിക വിദ്യാഭ്യാസം കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലും എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പൂർത്തിയാക്കി, ഇപ്പോൾ കണ്ണൂർ എസ് എൻ കോളേജിൽ ബി എ പൊളിറ്റിക്കൽ സെയിൻസ് ബിരുദ വിദ്യാർത്ഥിയായി ഉപരിപഠനം ചെയ്തു കൊണ്ട് വിസ്സ് ഇൻഫോ സിറ്റംസ് എന്ന ഐ ടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജ