ഒറ്റയ്ക്ക് താണ്ടുവാൻ എന്നിലിനിയുമേറെ പാതകൾ
കൂട്ടായ് വന്നിടുമോ ഒരു നിഴലായിയെങ്കിലും നീ
നിന്നോർമ്മളുടെ രാത്രിമഴയിൽ കാത്തിരിക്കുന്നു ഞാൻ
മഴമുത്തെന്ന പോലെന്റെ കണ്ണുനീർത്തുള്ളികളുടെ കൂട്ടുമായ്.....
- പൗർണ്ണമി ജോ
Pournami Navaneeth
will update soon