Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

mazhakkala ormakal......

0 0 1891 | 18-Jun-2019 | Poetry
mazhakkala  ormakal......

കുറച്ചു മഴക്കാല ഓർമ്മകൾ
കന്നു പൂട്ടിയ കണ്ടത്തിൽ,
പുതുമഴ പെയ്യുമ്പോൾ ,
ഒരു മണം വരാനുണ്ട്...
സഹിക്കില്ല മക്കളെ..
തെങ്ങോലയിൽ ,
തൂങ്ങിയാടുന്ന...
കൂടുകൾ ഈ സമയത്തു,
പണിയും കുഞ്ഞു..
പക്ഷികൾ.....
ഒരു ചാറ്റൽ മഴയുണ്ട്,,
ഹോ മറക്കില്ല..
എൻ ബാല്യകാലം..
വെളുത്ത ഒരു നൂൽ,
കാറ്റത്തു പറന്നു വരും,
അത് പിടിക്കാൻ ..
ഞങ്ങൾ മത്സരം ആണ്..
താമര നൂൽ ആണത്രേ,
ആർക്കറിയാൻ,
മഴപെയ്തു..
വെള്ളം നിറഞ്ഞാൽ,
തവളകൾ..
വെട്ടു കുത്തു ,,
എന്നാണ് പറയുന്നത്.
എന്നായിരുന്നു,
ഞങ്ങളുടെ വിശ്വാസം.
ഹോ പറയുമ്പോൾ,
കുളിരുന്നു ..
പഴയ മഴ ഓർമ്മകൾ..
അച്ഛൻ കണ്ണൻമൽസ്യത്തെ ,
പിടിച്ചു കൊണ്ടുവരും ..
'അമ്മ അത് വറുക്കും,
പിന്നെ ഒരു കറിയുണ്ട്..
മീൻ മുളകിട്ടത്,
ഹോ വായിൽ ..
വെള്ളമൂറുന്ന.
വെള്ളച്ചോറും,
മീൻകറിയും .....
മറക്കുവാൻ ആകുന്നില്ല,
ബാല്യകാലത്തെ,
മഴയോർമകൾ...
രാജേഷ്.സി.കെ
ദോഹ ഖത്തർകുറച്ചു മഴക്കാല ഓർമ്മകൾ
കന്നു പൂട്ടിയ കണ്ടത്തിൽ,
പുതുമഴ പെയ്യുമ്പോൾ ,
ഒരു മണം വരാനുണ്ട്...
സഹിക്കില്ല മക്കളെ..
തെങ്ങോലയിൽ ,
തൂങ്ങിയാടുന്ന...
കൂടുകൾ ഈ സമയത്തു,
പണിയും കുഞ്ഞു..
പക്ഷികൾ.....
ഒരു ചാറ്റൽ മഴയുണ്ട്,,
ഹോ മറക്കില്ല..
എൻ ബാല്യകാലം..
വെളുത്ത ഒരു നൂൽ,
കാറ്റത്തു പറന്നു വരും,
അത് പിടിക്കാൻ ..
ഞങ്ങൾ മത്സരം ആണ്..
താമര നൂൽ ആണത്രേ,
ആർക്കറിയാൻ,
മഴപെയ്തു..
വെള്ളം നിറഞ്ഞാൽ,
തവളകൾ..
വെട്ടു കുത്തു ,,
എന്നാണ് പറയുന്നത്.
എന്നായിരുന്നു,
ഞങ്ങളുടെ വിശ്വാസം.
ഹോ പറയുമ്പോൾ,
കുളിരുന്നു ..
പഴയ മഴ ഓർമ്മകൾ..
അച്ഛൻ കണ്ണൻമൽസ്യത്തെ ,
പിടിച്ചു കൊണ്ടുവരും ..
'അമ്മ അത് വറുക്കും,
പിന്നെ ഒരു കറിയുണ്ട്..
മീൻ മുളകിട്ടത്,
ഹോ വായിൽ ..
വെള്ളമൂറുന്ന.
വെള്ളച്ചോറും,
മീൻകറിയും .....
മറക്കുവാൻ ആകുന്നില്ല,
ബാല്യകാലത്തെ,
മഴയോർമകൾ...
രാജേഷ്.സി.കെ
ദോഹ ഖത്തർ

RAJESH

RAJESH

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക്‌ തിര

0 അഭിപ്രായങ്ങൾ | Comments