Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

പ്രണയാക്ഷരങ്ങള്‍

0 0 1780 | 08-Feb-2019 | Poetry
പ്രണയാക്ഷരങ്ങള്‍

പ്രണയത്തിന്‍

സുഗന്ധം ചൂടിയൊരാ  കാറ്റ്,

നിന്നെയും എന്നെയും പൊതിയവെ

മുന്തിരിവള്ളികളില്‍ നിന്നും

അടര്‍ന്നു വീഴുന്ന ഓരോ

മഞ്ഞുതുള്ളിയും എന്‍ മേനിയില്‍ പടരവെ ,

നിന്‍ സാമീപ്യമായി

ഞാനറിയുന്നു...

വസന്തം പൂത്ത പുലരികളില്‍

നമ്മുടെ മിഴികള്‍ കോർത്തൊരാ 

പ്രണയച്ചിത്രങ്ങള്‍ നിറയുകയാ.

സഖീ......

പറയുവാനായി കഥകള്‍ ബാക്കിയാകട്ടെ

പ്രണയം പൂത്തുലഞ്ഞ ദിനങ്ങള്‍മാത്രമാകട്ടെ ,

ഇനിവരും ദിനങ്ങള്‍.....

Sajikumar

Sajikumar

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

0 അഭിപ്രായങ്ങൾ | Comments