വൈകുന്നേരം ഏദൻ തോട്ടത്തിലേക്ക് നടക്കാൻ ഇറങ്ങിയ ദൈവത്തോട് തങ്ങൾ നഗ്നരാണെന്നു ആദവും ഹവ്വയും പറഞ്ഞപ്പോൾ ദൈവം ആദമിനോട് ചോദിച്ചു, "കഴിക്കരുതെന്ന് ഞാൻ നിങ്ങളോട് കല്പിച്ച വൃക്ഷത്തിന്റെ ഫലം നി കഴിച്ചോ.?"
ആദം ഒന്നു നിർത്തിയിട്ടു തുടങ്ങി, ""എനിക്ക് ഭാര്യയായിട്ടു നീ തന്നിട്ടുള്ള സ്‌ത്രീ എനിക്ക് തന്നു, ഞാൻ കഴിച്ചു"
വാൽക്കഷ്ണം : അപ്പോഴും കുറ്റം ദൈവത്തിനു...!!!
Dr. RenjithKumar M
1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട